Asianet News MalayalamAsianet News Malayalam

കുവൈറ്റില്‍ ഇത്തവണ തുറസ്സായ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കാരമില്ല

kuwait restrict eid prayers in open spaces
Author
First Published Jul 1, 2016, 11:06 PM IST

കുവൈത്തില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി  ഈദുല്‍ ഫിത്വറിന്റെ പ്രാര്‍ഥനകള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്തുന്നത് നിരോധിച്ചതായി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി യാക്കൂബ് അല്‍ സാനെ അറിയിച്ചു. വിശ്വാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെയും വിവിധ മന്ത്രാലയങ്ങളുടെയും നിർദ്ദേശമനുസരിച്ചാണ് തീരുമാനം. മന്ത്രാലയത്തിന്റെ കീഴിലുള്ള മതപരമായ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ഈദ് പ്രാര്‍ഥനകള്‍ പള്ളികളില്‍ നടത്തും.
 

Follow Us:
Download App:
  • android
  • ios