മലപ്പുറം എടവണ്ണയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു മരണം. പട്ടിരി സ്വദേശി രാജേഷിന്റെ ഭാര്യ നിഷയാണ് മരിച്ചത്. കൊളപ്പാടൻ മലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.
മലപ്പുറം: മലപ്പുറം എടവണ്ണയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു മരണം. പട്ടിരി സ്വദേശി രാജേഷിന്റെ ഭാര്യ നിഷയാണ് മരിച്ചത്. കൊളപ്പാടൻ മലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
