നേരത്തെ ഉരുൾപൊട്ടലുണ്ടായ കുറിച്ചർ മലയ്ക്ക് സമീപമാണ് ഞായറാഴ്ച്ച രാത്രിയോടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്.
സുൽത്താൻബത്തേരി: കടുത്ത മഴക്കെടുതി നേരിട്ട വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ. നേരത്തെ ഉരുൾപൊട്ടലുണ്ടായ കുറിച്ചർ മലയ്ക്ക് സമീപമാണ് ഞായറാഴ്ച്ച രാത്രിയോടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ ആളാപയമില്ലെന്നാണ് പ്രാഥമിക സൂചന. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
