ഒരാളെ കാണാതായി. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഒരു കേന്ദ്ര സേനയും രണ്ട് ദുരന്തനിവരാണ സേനയും മൂന്നാറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
മൂന്നാര്‍: മൂന്നാര്‍ ദേവികുളത്ത് മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പലയിടങ്ങളിലും വെള്ളം രണ്ട് നില കെട്ടിടത്തിന്‍റെ ഉയരതക്തിലേക്ക് എത്തിയിരിക്കുകയാണ്.
ഒരു കേന്ദ്ര സേനയും രണ്ട് ദുരന്തനിവരാണ സേനയും മൂന്നാറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മണ്ണിടിയാന്‍ സാധ്യതയുള്ള മേഖലയില്‍നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. മാറാത്തവരാണ് ഇപ്പോള്‍ ഭീഷണി നേരിടുന്ന്ത. ബിഎസ്എന്‍എല്‍ ടവറുകള്‍ സിഗ്നല്‍ സ്ട്രെങ്ത് തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
