തിരുവനന്തപുരം: ലോ അക്കാദമിയിലെ വാഹനങ്ങളിൽ ചുവപ്പ് ബോർ‍ഡ് വച്ചിരിക്കുന്നത് മാറ്റാൻ മാനേജ്മെന്റിന് തിരുവനന്തപുരം ആർടിഓയുടെ നിർദേശം. അനധികൃതമായി ബോർഡ് വച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ആർടിഓയുടെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനധിതൃതമായി എത്ര വാഹനങ്ങളിൽ ബോർഡ് വച്ചു, ഇത് നീക്കം ചെയ്തോ എന്നിവ സംബന്ധിച്ച് നാളെ തന്നെ മറുപടി നൽകണമെന്നും നോട്ടീസിൽ നിർദേശമുണ്ട്.