പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി ഉയർത്തിയത് . ഗൾഫിൽ നിന്നും ഇന്നലെ രാത്രിയാണ് ഫോൺ കോൾ വന്നത്.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി ഉയർത്തിയത് . ഗൾഫിൽ നിന്നും ഇന്നലെ രാത്രിയാണ് ഫോൺ കോൾ വന്നത്. വധഭീഷണി സംബന്ധിച്ച ഡിജിപിക്ക് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ്. കേരളത്തിലുണ്ടായത് അനാസ്ഥ മൂലമുണ്ടായ പ്രളയമാണെന്ന് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.
