തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂർ ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതൻന്‍റെ ഫോണ്‍ സന്ദേശമെത്തിയത്.മുഖ്യമന്ത്രി പങ്കെടുക്കുന്ന പാലക്കാട് സമ്മേളന വേദിയിൽ സുരക്ഷ കർശനമാക്കി. ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മിൽ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്