ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തും
തിരുവനന്തപുരം: ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് സൂചന. ലിഗയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കസ്റ്റഡിയിലുളള ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തും. മുഖ്യപ്രതി ഉമേഷെന്ന് പൊലീസ് വിശദമാക്കി. ഉമേഷ് മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തും.
