കൊട്ടാരക്കരയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

First Published 13, Apr 2018, 5:43 PM IST
lighting Student dies in kottarakkara
Highlights
  • മിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
  • സുഹൃത്തിന് ഗുരുതര പരിക്ക്

കൊല്ലം: കൊട്ടാരക്കര മുട്ടറ മരുതിമലയിൽ മിന്നലേറ്റ് വിദ്യാർഥി മരിച്ചു.  മുണ്ടയക്കൽ സ്വദേശി സുര്യനാരായണനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിതിൻ (17) ഗുരുതരമായി പരിക്കേറ്റു
 

loader