കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ ഇടി മിന്നലേറ്റ് ഒരാള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി പി സന്തോഷ് (35)ആണ് മരിച്ചത്. ബന്ധു വീട്ടിലെ വരാന്തയില്‍ ഉറങ്ങുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.