തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് പാചക വാതക വിതരണം നിലയ്ക്കും . ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് എല്‍പിജി ഡ്രൈവര്‍മാര്‍ സമരത്തിലേക്കിറങ്ങുന്നതാണ് കാരണം. ലേബർ കമ്മീഷണർ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു . ആറ് പ്ലാന്റുകളിൽ നിന്നുള്ള എല്‍പിജി വിതരണം തടസ്സപ്പെടും.