സിലിണ്ടറിന് 35 രൂപ 50 പൈസ കുറച്ചുവെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.
ദില്ലി: സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുറഞ്ഞു. സിലിണ്ടറിന് 35 രൂപ 50 പൈസ കുറച്ചുവെന്ന് എണ്ണ കമ്പനികള് അറിയിച്ചു.
ദില്ലിയില് വില 653 ആയി കുറഞ്ഞു. സബ്സിഡിയുളള പാചകവാതകം സിലിണ്ടറിന് 1 രൂപ 74 പൈസ കുറച്ചു .
