ഇപ്പോള്‍ 541 രൂപ 50 പൈസയായി ഉയര്‍ന്നിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന 19 കിലോയുടെ സിലിണ്ടറിനാണ് 20 രൂപ കൂട്ടിയത്. 1020 രൂപയായിരിക്കും ഈ സിലിണ്ടറിന് ഇന്നുമുതല്‍ വില.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയിലുള്ള വ്യത്യാസത്തിന് അനുസരിച്ചാണ് ഇപ്പോള്‍ പാചകവാതകത്തിന് വില കൂട്ടിയിരിക്കുന്നത്. എല്ലാ മാസവും പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസം വരുത്തുമെന്നാണ് സൂചന. കഴിഞ്ഞദിവസം പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിരുന്നു.
