മെസിയുടെ കാലുകള്‍ നിശബ്ദമായപ്പോള്‍ കളിച്ചും കളിപ്പിച്ചും കളം നിറഞ്ഞൊരു കളിക്കാരനുണ്ട്
മോസ്കോ: ക്രൊയേഷ്യ അര്ജന്റീനയെ നേരിടാനിറങ്ങുമ്പോള് എല്ലാ കണ്ണുകളും മെസിയിലായിരുന്നു. മെസിയുടെ കാലുകള് നിശബ്ദമായപ്പോള് കളിച്ചും കളിപ്പിച്ചും കളം നിറഞ്ഞൊരു കളിക്കാരനുണ്ട്. ക്രൊയേഷ്യന് നായകന് ലൂക്ക മോഡ്രിച്ച്. ലൂക്ക മോഡ്രിച്ചാണ് അര്ജന്റീന-ക്രൊയേഷ്യ കളിയിലെ താരം.
