തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന എം വിൻസൻറ് എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിൻസൻറിനെതിരെ തെളിവുകളില്ലെന്നുമാണ് വാദി ഭാഗത്തിൻറെ വാദം. എന്നാൽ സ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
