പ്രതികള്‍ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ആദിവാസിയുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണണ് മണ്ണാർകാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകിയത്. 16 പ്രതികളിൽ 11 പേർക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.