Asianet News MalayalamAsianet News Malayalam

ഒ.പനീർശെല്‍വം അടക്കം 11 എംഎല്‍എമാരെ അയോഗ്യരാക്കില്ല: മദ്രാസ് ഹൈക്കോടതി

  • ഒ.പനീർശെല്‍വം അടക്കം 11 എംഎല്‍എമാരെ അയോഗ്യരാക്കില്ല: മദ്രാസ് ഹൈക്കോടതി
Madras High court rejects disqualification plea against OPS 10 other MLAs

ചെന്നൈ: ഒ.പനീർശെല്‍വം അടക്കം 11 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്നും സ്പീക്കർ ആണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios