മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട സംസ്ഥാന കൃഷി മന്ത്രിയും ആയ പതുരംഗ് ഫുന്ദർക്ക് അന്തരിച്ചു. 

ദില്ലി: മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട സംസ്ഥാന കൃഷി മന്ത്രിയും ആയ പതുരംഗ് ഫുന്ദർക്ക് അന്തരിച്ചു. ഹൃദയാഘാതം മൂലം ആണ് മരണം. 67 വയസ്സായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം.