കുവൈത്ത്: കുവൈത്തില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് എരഞ്ഞിക്കല്‍, കണ്ടംകുളങ്ങര സ്വദേശി മിദ്ഫയാണ് മരിച്ചത്. ഫര്‍വാനിയയില്‍ ഹബീബ് മുനാവര്‍ സ്ട്രീറ്റില്‍ മിഫ്ദയുടെ കാറില്‍ സ്വദേശിയുടെ വാഹനം വന്നിടിച്ചായിരുന്നു അപകടം. മൃതദേഹം ഇന്ന് രാത്രി എയര്‍ ഇന്ത്യ എക്പ്രസില്‍ കോഴിക്കേട്ട് കൊണ്ടും പോകും. ഖബറടക്കം നാളെ(ഓഗസ്റ്റ് 25, വ്യാഴം) നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
