Asianet News MalayalamAsianet News Malayalam

കർണാടകയിൽ നിന്നും പശുവിനെ വാങ്ങി മടങ്ങവെ മലയാളി കച്ചവടക്കാരന് വെടിയേറ്റു

കാസര്‍ഗോഡ് പാണത്തൂർ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്.  കർണാടക അതിർത്തി പ്രദേശമായ സുള്ള്യയിൽ വച്ചാണ് സംഭവം.  ഫോറസ്ററ് ഉദ്യോഗസ്ഥർ തടഞ് നിർത്തി  വെടിവെക്കുകയായിരുന്നു.

Malayalee youth shot by forest officer in karnataka
Author
Karnataka, First Published Aug 5, 2018, 12:44 PM IST

കര്‍ണാടക: കർണാടകയിൽ നിന്നും പശുവിനെ വാങ്ങിവരുന്ന മലയാളിക്ക് വെടിയേറ്റു. കാസര്‍ഗോഡ് പാണത്തൂർ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്.  കർണാടക അതിർത്തി പ്രദേശമായ സുള്ള്യയിൽ വച്ചാണ് സംഭവം.
 ഫോറസ്ററ് ഉദ്യോഗസ്ഥർ തടഞ് നിർത്തി  വെടിവെക്കുകയായിരുന്നു. 

കർണാടക ഫോറസ്ററ് ഉദ്യോഗസ്ഥരാണ് വെടി വച്ചത് .  നിഷാന്ത് വെടിയേറ്റ് വീണതോടെ ഫോറസ്ററ് ഉദ്യോഗസ്ഥർ രക്ഷപെട്ടു. പിന്നീട് നാട്ടുകാർ ചേർന്നാണ് നിശാന്തിനെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios