അല്‍ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് . പാലക്കാട് ഹേമാംബിക നഗര്‍ സ്വദേശി അബൂബക്കറാണ് മരിച്ചത് . സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് . ഏപ്രില്‍ നാലിന് ആയിരുന്നു ആക്രമണം . ഇക്കാര്യം സ്ഥിരീകരിക്കുന്ന സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു . പൊലീസ് സ്ഥിരീകരണം തേടുന്നു .
അല്‍ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
