തൃശൂര്‍: തൃശൂര്‍ ജയിലിൽ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി കൃഷ്ണൻ ആണ് രക്ഷപ്പെട്ടത്. ജീവപര്യന്തം തടവ്കാരൻ ആയിരുന്നു കൃഷ്ണന്‍. രാവിലെ പണിക്ക് ഇറങ്ങിയപ്പോഴാണ് രക്ഷപ്പെട്ടത്.
ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, തടവുക്കാരന്‍ രക്ഷുപ്പെട്ടത് ജയിലിലെ സുരക്ഷ പാളിച്ചയാണെന്നാണ് ആരോപണം.
