കണ്ണൂര്‍ എടക്കാട് 79 വയസ്സുളള വൃദ്ധയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍.
എടക്കാട്: കണ്ണൂര്‍ എടക്കാട് 79 വയസ്സുളള വൃദ്ധയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. എടക്കാട് സ്വദേശി വിജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
