തിരുവനന്തപുരം: പതിനാല് വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മുപ്പത്തിനാലുകാരന്‍ പിടിയില്‍. തിരുവനന്തപുരം ബാലരാമപുരം സ്വദേശി സന്തോഷാണ് പിടിയിലായത്.
കുറേ നാളായി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്ന് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
