ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഓക്‌സിജന്‍ വിതരക്കമ്പനി ഉടമ അറസ്റ്റില്‍. പുഷ്‌പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരിയാണ് അറസ്റ്റിലായത്. നേരത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.