കണ്ണൂര്‍: കണ്ണൂരില്‍ കാഞ്ചാവുമായി മൊത്തവിതരണക്കാരന്‍ പിടിയില്‍. ഇയാളില്‍ നിന്ന് 2 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കെ.പി. ഹിലാല്‍ എന്നയാളാണ് ആണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്.
ഇയാള്‍ ബംഗളൂരുവില്‍ നിന്നും വ്യാപകമായി കഞ്ചാവ് കണ്ണൂരില്‍ എത്തിച്ച് ഏജന്റുമാര്‍ വഴി വിതരണം ചെയ്ത് വരികയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
