മലപ്പുറം തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.

തിരൂര്‍: മലപ്പുറം തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾക്കാണ് കുത്തേറ്റത്. പ്രതി ബംഗാൾ സ്വദേശി സാദത്ത് ഹുസൈനെ പൊലീസ് പിടികൂടി.