ഇരിട്ടി: ദേഹത്ത് തോട്ട കെട്ടിവെച്ച് പൊട്ടിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. പടിഞ്ഞാറേ പീടികയിൽ റോനിഷ് ആണ് മരിച്ചത്. സ്‌ഫോടനത്തിൽ റോനിഷിന്റെ ശരീരം ചിന്നിച്ചിതറി.