തിരുവനന്തപുരം: കിണറ്റില്‍വീണ് ചരിഞ്ഞ ആനയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മരിച്ചു. ജെസിബി ഓപ്പറേറ്റര്‍ ജോബിഷ് ചാക്കോയാണ് മരിച്ചത്.