കണ്ണൂരിൽ പുഴയിൽ മീൻപിടിക്കാൻ പോയ മധ്യവയസ്കന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പി.വി ഭാസ്കരൻ (55) ആണ് മരിച്ചത്. രാമന്തളി പുഴയിൽ തോണി മറിഞ്ഞു ഒഴുക്കിൽപെടുകയായിരുന്നു. തോണിയിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. ഭാസ്കരന്‍റെ മൃതദേഹം കണ്ടെടുത്തു.
കണ്ണൂര്‍: കണ്ണൂരിൽ പുഴയിൽ മീൻപിടിക്കാൻ പോയ മധ്യവയസ്കന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പി.വി ഭാസ്കരൻ (55) ആണ് മരിച്ചത്. രാമന്തളി പുഴയിൽ തോണി മറിഞ്ഞു ഒഴുക്കിൽപെടുകയായിരുന്നു. തോണിയിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. ഭാസ്കരന്‍റെ മൃതദേഹം കണ്ടെടുത്തു. നാട്ടുകാരണ് തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്.
