കൊച്ചി: പെരുമ്പാവൂര്‍ തുരുത്തിക്കോട് മധ്യവയ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറയ്ക്കല്‍ സേവ്യറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഭാര്യയും മകനും വീട്ടിലെത്തിപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍് കണ്ടെത്തിയത്. പെരുമ്പാവൂര്‍ പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയക്കും.
Add Asianetnews as a Preferred Source

