സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മര്‍ദ്ദന വിവരം പുറത്ത് വന്നത്
കൊല്ലം: ഓച്ചിറയില് കടത്തിണ്ണയില് ഉറങ്ങിക്കിടന്ന വൃദ്ധരെ മര്ദ്ദിച്ച സംഭവത്തില് ഒരാള് പിടിയില്. മദ്യ ലഹരിയിലായിരുന്നു മര്ദ്ദനമെന്ന് പിടിയിലായവര് പൊലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മര്ദ്ദന വിവരം പുറത്ത് വന്നത്.
ഓച്ചിറ ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയില് നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലയിലും കാലിലും ചവിട്ടിയ ശേഷം വയോധികരെ കടത്തിണ്ണയില് നിന്നും വലിച്ചിഴച്ച് കൊണ്ട് പോകാൻ ശ്രമിക്കുന്നതും കാണാം.
രാത്രികാലങ്ങളിൽ ഓച്ചിറയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.
