കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. വാഗമണ്‍ സ്വദേശി മുരുകനാണ് പിടിയിലായത്.
വാഗമണ്ണില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് കഞ്ചാവുമായി വരുമ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
