നിലമ്പൂര്‍: മലപ്പുറം നിമ്പൂര്‍ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. വഴിക്കടവ് സ്വദേശി ഉണ്ണിയാന്‍ കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.