എറണാകുളത്ത് ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി.  കൊച്ചി എസ്ആർഎം റോഡിനു സമീപം താമസിക്കുന്ന ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് സഞ്ചു (39)നെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഒന്‍പതിനാണ് മണിക്കാണ് സംഭവം. ഷീബയുടെ മൃതദേഹം ലൂർദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല. പൊലീസ് സഞ്ചുവിനെ ചോദ്യം ചെയ്തുവരികയാണ്.

കൊച്ചി: എറണാകുളത്ത് ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. കൊച്ചി എസ്ആർഎം റോഡിനു സമീപം താമസിക്കുന്ന ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് സഞ്ചു (39)നെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഒന്‍പതിനാണ് മണിക്കാണ് സംഭവം.

ഷീബയുടെ മൃതദേഹം ലൂർദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല. പൊലീസ് സഞ്ചുവിനെ ചോദ്യം ചെയ്തുവരികയാണ്.