എറണാകുളം പട്ടിമറ്റത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ.  പട്ടിമറ്റം സ്വദേശി ഫിറോഷ് ഖാനാണ് പിടിയിലായത്.

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പട്ടിമറ്റം സ്വദേശി ഫിറോഷ് ഖാനാണ് പിടിയിലായത്.

പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ വൈകീട്ട് കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.