എഗാറ്ററിന്‍ബര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ ആദ്യ ആഫ്രിക്കന്‍ വിജയം കുറിച്ച സെനഗല്‍ രണ്ടാം മത്സരത്തില്‍ ജപ്പാനെതിരെ ഒരു ഗോളിന് മുന്നില്‍. സെനഗലിനായി 11-ാം മിനിറ്റില്‍ സൂപ്പര്‍താരം സാദിയോ മാനേയാണ് ഗോള്‍ നേടിയത്. ഇരു ടീമുകളും ആദ്യ മത്സരം ജയിച്ചെത്തിയതിനാല്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

വീഡിയോ കാണാം...