തിരുവനന്തപുരം: കെ എം മാണിയുമായി മൃദുസമീപനം പ്രഖ്യാപിച്ച് സിപിഐഎം. മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനർത്ഥം മാണിയെ ഉടനടി എൽഡിഎഫിലെടുക്കുമെന്നല്ലെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിലെ മറ്റ് കക്ഷികളും മാണിയുടെ മാർഗം പിന്തുടരുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറ‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred