പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൻമോഹൻ സിംഗ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൻമോഹൻ സിംഗ്. അനാവശ്യമായി ഭീഷണിപ്പെടുത്തിയും പ്രകോപനപരവും ആയ ഭാഷ ഉപയോഗിക്കുന്നതിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം കത്തയച്ചു. പ്രധാനമന്ത്രി പദവിയ്ക്ക് യോജിച്ച രീതിയിലല്ല മോദി പ്രസംഗിക്കുന്നതെന്ന് മന്‍മോഹന്‍ സിംഗ് നിരീക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
