ഛത്തീസ്ഗഢിൽ പൊലീസിന്‍റെ വെടിയേറ്റ് മാവോയിസ്റ്റ് മരിച്ചു. വിലാസ് എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. സർക്കാർ 16ലക്ഷം രൂപ ഇയാളുടെ തലക്ക് വിലയിട്ടിരുന്നു. ഛത്തീസ്ഗഡിലെ ബസ്തറിൽ വച്ച് മരിച്ചത്.മാവോയിസ്റ്റ് നേതാവായ കുന്തൻ പഹൻ പൊലീസിന് കീഴടങ്ങിയതിന് തൊട്ട് പിന്നാലെയാണ് സംഭവം. അഞ്ച് കോടി ബാങ്ക കൊള്ള നടത്തിയ കേസിലും പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് കുന്തൻ പഹൻ.