തിരുവനന്തപുരം: അരുവിക്കരയില്‍ മൂഖം മൂടി ധരിച്ചെത്തിയ അജ്ഞാത സംഘം വീട് ആക്രമിച്ചു. അരുവിക്കര സ്വദേശി ഗീരീഷ് കുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്ത്തു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു