സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാന്ത്രി മാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ തുടങ്ങി മറ്റ് ഘടക കക്ഷി നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലികുട്ടി ഇന്ന് വേങ്ങര, മലപ്പുറം മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളെ കാണും. നാളെ മുതലാണ് യുഡിഎഫിന്റെ മണ്ഡലം കണ്‍വന്‍ഷനുകള്‍.
