ന്യൂഡല്‍ഹി: എംബിബിഎസ് പ്രവേശനത്തില്‍ രണ്ടാംഘട്ട കൗൺസിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി . സംസ്ഥാന സർക്കാരിന്‍റെ അപേക്ഷയിലാണ് സുപ്രീംകോടതി ഉത്തരവ് . ഈ മാസം 19 വരെയായിരുന്നു സമയപരിധി .