തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി. 85% സീറ്റുകളിൽ ഫീസ് 5.5 ലക്ഷം രൂപയാണ് ഫീസ് . എൻആർഐ ക്വാട്ടാ ഫീസ് 20 ലക്ഷമാണ്. . പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
