കൊച്ചി: അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അക്രമത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ഹൈക്കോടതി മീഡിയ റൂം ഉടന്‍ തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലെ സംഭവങ്ങള്‍ ആശാവഹമല്ലെന്നു സുപ്രീം കോടതി പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ പറഞ്ഞു.