സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാരും മാനേജ്മെൻറുകളും തമ്മിൽ നടത്തിയ ചർച്ച പരാജയം. നാലുതരം ഫീസെന്ന മാനേജ്മെൻറുകളുടെ ഫോർമുല സർക്കാർ തള്ളി. ഇനി മുഖ്യമന്ത്രിയുമായി മാനേജ്മെൻറുകൾ ചർച്ച നടത്തും.