സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മന്ത്രി ചര്‍ച്ചക്ക് ക്ഷണിച്ചു.

തിരുവനന്തപുരം: സമരം ചെയ്യുന്ന ഡോക്ടര്‍മാരെ മന്ത്രി ചര്‍ച്ചക്ക് ക്ഷണിച്ചു. 7.45ന് കെജിഎംഒ നേതാക്കളുമായി മന്ത്രി ചര്‍ച്ച ആരംഭിക്കും. പിടിവാശിയില്ലെന്നും ചർച്ചയ്ക്ക് തയ്യാറെന്നും സമരം ചെയ്യുന്ന ഡോക്ടർമാർ മന്ത്രിയെ അറിയിച്ചിരുന്നു. കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred