Asianet News MalayalamAsianet News Malayalam

മെഗാ ഒപ്പന; മൊഞ്ചുള്ള മണവാട്ടിയായി ജില്ലാ പ‌‌ഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

  • ആയിരങ്ങൾ പങ്കെടുത്ത മെഗാ ഒപ്പന
  • പരിപാടി നടന്നത് കണ്ണൂർ സിറ്റി ഫെസ്റ്റിൽ
mega oppana in kannur

കണ്ണൂര്‍: കണ്ണൂരിൽ ആയിരത്തിലധികം പേർ പങ്കെടുത്ത മെഗാ ഒപ്പന ശ്രദ്ധേയമായി. കണ്ണൂർ സിറ്റി ഫെസ്റ്റിന്‍റെ ഭാഗമായാണ് മെഗാ ഒപ്പന സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യയാണ് മെഗാ ഒപ്പനയ്ക്ക് മണവാട്ടിയായി എത്തിയത്.

ചിറക്കൽ രാജാവിന്‍റെയും അറയ്ക്കൽ ബീവിയുടേയും കഥയാണ് മെഗാ ഒപ്പനയ്ക്ക് ഇതിവൃത്തമായത്. 10 വയസ്സുകാരി മുതൽ 50കാരികൾ വരെ മൈലാഞ്ചിക്കൈകൾ മുട്ടി കാഴ്ചയ്ക്ക് രസം പകർന്നു.

Follow Us:
Download App:
  • android
  • ios