തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ നിലപാട് പൊതു സമൂഹത്തിന് ബോധ്യപ്പെടാത്തതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഏത് സാഹചര്യത്തിൽ ആണ് ദിലീപിനെ തിരികെ എടുക്കുന്നത് എന്ന് അമ്മ വിശദീകരിക്കണം. ഇരകൾക്കൊപ്പമെന്നതാണ് എൽഡിഎഫിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.