കാറ്റഗറി മൂന്നിൽ പെടുന്ന കൊടുംകാറ്റിന്റെ പശ്ചാത്തലത്തിൽ അലബാമ,ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീരദേശത്ത് താമസിക്കരന്നവരെ ഒഴിപ്പിച്ചു തുടങ്ങി. മധ്യ അമേരിക്കയിൽ 13 പേരണ് കൊടുംകാറ്റിനെ തുടർന്ന മരിച്ചത്.

ഫ്ലോറിഡ: അമേരിക്ക വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. മണിക്കൂറിൽ 193 കിലോമീറ്റർ വേഗതയുള്ള മൈക്കിൾ കൊടുങ്കാറ്റ് ഇന്ന് ഫ്ലോറിഡ തീരത്ത് എത്തുമെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റഗറി മൂന്നിൽ പെടുന്ന കൊടുംകാറ്റിന്റെ പശ്ചാത്തലത്തിൽ അലബാമ,ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീരദേശത്ത് താമസിക്കരന്നവരെ ഒഴിപ്പിച്ചു തുടങ്ങി. മധ്യ അമേരിക്കയിൽ 13 പേരണ് കൊടുംകാറ്റിനെ തുടർന്ന മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred